"Google Play സേവനങ്ങളിലെ പിശക്"
"ഒരു അപ്ലിക്കേഷന് Google Play സേവനങ്ങൾ ഇൻസ്റ്റാളുചെയ്യേണ്ടതുണ്ട്."
"ഒരു അപ്ലിക്കേഷന് Google Play സേവനങ്ങൾ അപ്ഡേറ്റുചെയ്യേണ്ടതുണ്ട്."
"ഒരു അപ്ലിക്കേഷന് Android Wear അപ്ലിക്കേഷനിലേക്ക് അപ്ഡേറ്റ് ആവശ്യമാണ്."
"ഒരു അപ്ലിക്കേഷന് Google Play സേവനങ്ങൾ പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്."
"%1$s അഭ്യർത്ഥിച്ചത്"
"Google Play സേവനങ്ങൾ നേടുക"
"നിങ്ങളുടെ ഫോണിൽ നിന്നും നഷ്ടപ്പെട്ട Google Play സേവനങ്ങളില്ലാതെ ഈ അപ്ലിക്കേഷൻ പ്രവർത്തിയ്ക്കില്ല."
"നിങ്ങളുടെ ടാബ്ലെറ്റിൽ നിന്നും നഷ്ടപ്പെട്ട Google Play സേവനങ്ങളില്ലാതെ ഈ അപ്ലിക്കേഷൻ പ്രവർത്തിയ്ക്കില്ല."
"Google Play സേവനങ്ങൾ നേടുക"
"Google Play സേവനങ്ങൾ പ്രവർത്തനക്ഷമമാക്കുക"
"നിങ്ങൾ Google Play സേവനങ്ങൾ പ്രവർത്തനക്ഷമമാക്കിയില്ലെങ്കിൽ ഈ അപ്ലിക്കേഷൻ പ്രവർത്തിയ്ക്കില്ല."
"Google Play സേവനങ്ങൾ പ്രവർത്തനക്ഷമമാക്കുക"
"Google Play സേവനങ്ങൾ അപ്ഡേറ്റുചെയ്യുക"
"Android Wear അപ്ഡേറ്റുചെയ്യുക"
"നിങ്ങൾ Google Play സേവനങ്ങൾ അപ്ഡേറ്റുചെയ്തില്ലെങ്കിൽ ഈ അപ്ലിക്കേഷൻ പ്രവർത്തിക്കില്ല."
"നിങ്ങൾ Android Wear അപ്ലിക്കേഷൻ അപ്ഡേറ്റുചെയ്യാത്തിടത്തോളം ഈ അപ്ലിക്കേഷൻ പ്രവർത്തിക്കില്ല."
"നെറ്റ്വർക്ക് പിശക്"
"Google Play സേവനങ്ങളിലേയ്ക്ക് കണക്റ്റുചെയ്യുന്നതിന് ഒരു ഡാറ്റ കണക്ഷൻ ആവശ്യമാണ്."
"അക്കൗണ്ട് അസാധുവാണ്"
"വ്യക്തമാക്കിയ അക്കൗണ്ട് ഈ ഉപകരണത്തിൽ നിലവിലില്ല. മറ്റൊരു അക്കൗണ്ട് തിരഞ്ഞെടുക്കുക."
"Google Play സേവനങ്ങളിലെ അജ്ഞാത പ്രശ്നം."
"Google Play സേവനങ്ങൾ"
"നിങ്ങളുടെ ചില അപ്ലിക്കേഷനുകൾ ആശ്രയിക്കുന്ന Google Play സേവനങ്ങളെ നിങ്ങളുടെ ഉപകരണം പിന്തുണയ്ക്കുന്നില്ല. സഹായത്തിനായി നിർമ്മാതാവിനെ ബന്ധപ്പെടുക."
"അപ്ഡേറ്റുചെയ്യുക"
"സൈൻ ഇൻ ചെയ്യുക"
"Google ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക"
"ഫോണിൽ തുറക്കുക"